Connect with us

Chayakkada

ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ൽ “ജെ​വോ​റ’ തുറന്നു

Viral News

ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ൽ “ജെ​വോ​റ’ തുറന്നു

ദു​ബാ​യ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഹോ​ട്ട​ൽ എ​ന്ന റെ​ക്കോ​ർ​ഡ് ദു​ബാ​യ് ജെ​ഡ​ബ്ല്യു മാ​രി​യ​റ്റ് മാ​ർ​ക്വി​സി​ന് ന​ഷ്ട​പ്പെ​ട്ടു. മാ​ർ​ക്വി​സി​നെ ഒ​രു​മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ൽ പി​ന്ത​ള്ളി 356.56 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജെ​വോ​റ ഹോ​ട്ട​ൽ തു​റ​ന്നു. അ​ൽ അ​ത്താ​ർ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹോ​ട്ട​ൽ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ നി​ന്നു 3.3 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് 75 നി​ല​യു​ള്ള ജെ​വോ​റ ഹോ​ട്ട​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ നാ​ലു ഭ​ക്ഷ​ണ​ശാ​ല​ക​ളും 528 മു​റി​ക​ളു​മു​ണ്ട്.

Continue Reading
Comments

More in Viral News

To Top