Connect with us

Chayakkada

സ്വാന്ത്ര്യദിനം ആഘോഷമാക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

Technology

സ്വാന്ത്ര്യദിനം ആഘോഷമാക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

സ്വാന്ത്ര്യദിനം ആഘോഷമാക്കാൻ 9 രൂപയുടെയും 29 രൂപയുടെയും പുതിയ ഛോട്ടാ പാക്ക് ഫ്രീഡം ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 എസ്‌എംഎസ്, 2 ജിബി ഡാറ്റ എന്നിവ ഒരു ദിവസത്തേക്ക് 9 രൂപയുടെ ഓഫറിൽ ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ 7 ദിവസത്തേക്കായിരിക്കും 29 രൂപയുടെ പാക്കില്‍ ലഭ്യമാവുക.എന്നാൽ ഒരു ദിവസം 1 ജിബി ഡാറ്റയേ ഉപയോഗിക്കാന്‍ സാധിക്കൂ. ആഗസ്റ്റ് 10 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഓഫാറുകൾക്ക് ആഗസ്റ്റ് 25 വരെയാണ് കാലാവധി.

Continue Reading
Comments

More in Technology

To Top