Connect with us

Chayakkada

രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും യു​എ​ഇ​യി​ൽ

Sports

രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും യു​എ​ഇ​യി​ൽ

മും​ബൈ: ഏ​ഷ്യ ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​യു​എ​ഇ​യി​ൽ. ലി​മി​റ്റ​ഡ് ഓ​വ​ർ ക്രി​ക്ക​റ്റി​ലെ താ​ര​ങ്ങ​ളാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും രോ​ഹി​ത് ശ​ർ​മ​യും ഇ​വ​ർ​ക്കൊ​പ്പം ലി​മി​റ്റ​ഡ് ഓ​വ​റി​ലെ സ്പെ​ഷ​ലി​സ്റ്റു​ക​ളു​മു​ണ്ട്. രോ​ഹി​താ​ണ് ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ നാ​യ​ക​ൻ.

വി​രാ​ട് കോ​ഹ് ലി​ക്കു വി​ശ്ര​മം ന​ൽ​കി​യ​തി​നാ​ലാ​ണ് രോ​ഹി​തി​ന് നാ​യ​ക​സ്ഥാ​നം ല​ഭി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഏ​ഷ്യ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലെ ഒ​രു കൂ​ട്ട​ർ യു​എ​ഇ​യി​ലെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള പ​ര​ന്പ​ര പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ൻ ടീ​മി​ലെ മ​റ്റു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ഇ​വ​ർ​ക്കൊ​പ്പം ചേ​രും. ശ​നി​യാ​ഴ്ച​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.

Continue Reading
Comments

More in Sports

To Top