Connect with us

Chayakkada

ലോ​ഡ്സി​ലും മ​ഴ; ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ച്ചു

Sports

ലോ​ഡ്സി​ലും മ​ഴ; ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ ഉ​പേ​ക്ഷി​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ഴ​യും ഒൗ​ട്ട്ഫീ​ൽ​ഡി​ലെ ന​ന​വും കാ​ര​ണം ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ൻ അ​ന്പ​യ​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ടോ​സ് ഇ​ടാ​ൻ പോ​ലും സാ​ധി​ക്കാ​തെ​യാ​ണ് ലോ​ഡ്സി​ലെ ഒ​ന്നാം ദി​നം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ടെ​സ്റ്റി​ന്‍റെ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​വ​ച​നം.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ച് ഇം​ഗ്ല​ണ്ട് മു​ന്നി​ലാ​ണ്. ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ​നി​ന്നു ര​ണ്ടു മാ​റ്റ​വു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ്, ബാ​റ്റ്സ്മാ​ൻ ഡേ​വി​ഡ് മ​ലാ​ൻ എ​ന്നി​വ​രെ ഇം​ഗ്ല​ണ്ട് ഒ​ഴി​വാ​ക്കി. ക്രി​സ് വോ​ക്സും ഒ​ലി പോ​പ്പു​മാ​ണ് പ​ക​ര​ക്കാ​രാ​യി ടീ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യും മാ​റ്റ​ങ്ങ​ളോ​ടെ​യാ​വും ര​ണ്ടാം​ദി​നം ക​ള​ത്തി​ലി​റ​ങ്ങു​ക. സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വി​നെ ഇ​ന്ത്യ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നെ ഒ​ഴി​വാ​ക്കി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Continue Reading
Comments

More in Sports

To Top