Connect with us

Chayakkada

റ​യ​ലി​ന്‍റെ വ​ല കാ​ക്കാ​ൻ ഇ​നി തി​ബോ കോ​ർ​ട്ടോ; ആ​റു വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പി​ട്ടു

Sports

റ​യ​ലി​ന്‍റെ വ​ല കാ​ക്കാ​ൻ ഇ​നി തി​ബോ കോ​ർ​ട്ടോ; ആ​റു വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പി​ട്ടു

മാ​ഡ്രി​ഡ്: ബെ​ൽ​ജി​യം ഗോ​ൾ​കീ​പ്പ​ർ തി​ബോ കോ​ർ​ട്ടോ ഇ​നി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഗോ​ൾ​വ​ല കാ​ക്കും. ചെ​ൽ​സി​യി​ൽ​നി​ന്ന് ആ​റു വ​ർ​ഷ​ത്തെ ക​രാ​റി​ന് കോ​ർ​ട്ടോ​യെ റ​യ​ൽ സ്വ​ന്ത​മാ​ക്കി. ഏ​ക​ദേ​ശം 279 കോ​ടി രൂ​പ​യും ക്രൊ​യേ​ഷ്യ​യു​ടെ മ​ധ്യ​നി​ര​താ​രം മാ​ത്യോ കൊ​വാ​സി​ച്ചി​നേ​യും ന​ൽ​കി​യാ​ണ് റ​യ​ൽ കോ​ർ​ട്ടോ​യെ ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​വാ​സി​ച്ച് ചെ​ൽ​സി​യി​ൽ ക​ളി​ക്കു​ക.

കോ​ർ​ട്ടോ റ​യ​ലി​ൽ എ​ത്തു​ന്ന​തോ​ടെ ഇ​പ്പോ​ഴ​ത്തെ ഗോ​ൾ​കീ​പ്പ​ർ കെ​യ്ല​ർ ന​വാ​സ് ര​ണ്ടാം ന​ന്പ​ർ ഗോ​ൾ​കീ​പ്പ​റാ​കും. നേ​ര​ത്തെ ത​ന്നെ കോ​ർ​ട്ടോ ചെ​ൽ​സി വി​ടാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക് പോ​കാ​ൻ കോ​ർ​ട്ടോ പ​രി​ശീ​ല​നം മു​ട​ക്കു​ക​വ​രെ ചെ​യ്തു. തു​ട​ർ​ന്ന് അ​ത്ല​റ്റി​ക് ബി​ൽ​ബാ​വോ​യു​ടെ സ്പാ​നി​ഷ് ഗോ​ൾ​കീ​പ്പ​ർ കെ​പ്പ അ​റി​സാ​ബെ​ലാ​ഗ​യെ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ചെ​ൽ​സി സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചു.

2011-ൽ ​കോ​ർ​ട്ടോ ചെ​ൽ​സി​യി​ലെ​ത്തി​യെ​ങ്കി​ലും ആ​ദ്യ മൂ​ന്ന് സീ​സ​ണി​ൽ വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി​രു​ന്നു ക​ളി​ച്ച​ത്. പി​ന്നീ​ട് ചെ​ൽ​സി​യു​ടെ ഒ​ന്നാം ന​ന്പ​ർ ഗോ​ൾ​കീ​പ്പ​റാ​യി. ചെ​ൽ​സി​ക്കാ​യി 126 മ​ത്സ​ര​ങ്ങ​ളും അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി 111 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്.

Continue Reading
Comments

More in Sports

To Top