Connect with us

Chayakkada

ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

Sports

ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. സ്കോ​ർ: 6-2, 6-2, 7-6(7-3).

2016ൽ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ​ശേ​ഷം ജോ​ക്കോ​വി​ച്ച് നേ​ടു​ന്ന ആ​ദ്യ ഗ്രാ​ൻ​സ്ലാം കി​രീ​ട​മാ​ണി​ത്. 2015-ലാ​ണ് ഇ​തി​നു​മു​ന്പ് ജോ​ക്കോ​വി​ച്ച് ഇം​ഗ്ല​ണ്ടി​ൽ കി​രീ​ടം നേ​ടി​യ​ത്. ജോ​ക്കോ​വി​ച്ചി​ന്‍റെ 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ട​മാ​ണി​ത്. 20 ഗ്രാ​ൻ​സ്ലാം കി​രീ​ട​ങ്ങ​ളു​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​റാ​ണ് ഗ്രാ​ൻ​സ്ലാം നേ​ട്ട​ത്തി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

വിം​ബി​ൾ​ഡ​ണി​ൽ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ റാ​ങ്കു​ള്ള ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​ണ് ജോ​ക്കോ​വി​ച്ച്. നി​ല​വി​ൽ 21-ാം റാ​ങ്കി​ലാ​ണ് ജോ​ക്കോ.

Continue Reading
Comments

More in Sports

To Top