Connect with us

Chayakkada

മു​ഹ​മ്മ​ദ് കൈ​ഫ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു

Sports

മു​ഹ​മ്മ​ദ് കൈ​ഫ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം മു​ഹ​മ്മ​ദ് കൈ​ഫ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് കൈ​ഫ് പ​റ​ഞ്ഞു. പ​റ​ക്കും ഫീ​ൽ​ഡിം​ഗി​ലൂ​ടെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച കൈ​ഫ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഭാ​ഗ​മ​ല്ലാ​താ​യി​ട്ട് 12 വ​ർ​ഷം പി​ന്നി​ട്ടു.

മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ താ​രം ഇ​ന്ത്യ​ക്കാ​യി 13 ടെ​സ്റ്റും 125 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചു. ലോ​ര്‍​ഡ്സി​ൽ 2002 ലെ ​നാ​റ്റ്‍​വെ​സ്റ്റ് ട്രോ​ഫി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച 87 റ​ണ്‍​സ് പ്ര​ക​ട​ന​മാ​ണ് കൈ​ഫി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം.

Continue Reading
Comments

More in Sports

To Top