Connect with us

Chayakkada

പെ​രി​സി​ച്ചി​നു പ​രു​ക്ക്; ഫൈ​ന​ൽ ന​ഷ്ട​മാ​യേ​ക്കും

Sports

പെ​രി​സി​ച്ചി​നു പ​രു​ക്ക്; ഫൈ​ന​ൽ ന​ഷ്ട​മാ​യേ​ക്കും

മോ​സ്കോ: ക്രൊ​യേ​ഷ്യ​ൻ വിം​ഗ​ർ ഇ​വാ​ൻ പെ​രി​സി​ച്ചി​ന് ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കാ​നാ​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ തു​ട​ക്കേ​റ്റ പ​രു​ക്കാ​ണ് കാ​ര​ണം. മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​നു മു​ൻ​പ് അ​ദ്ദേ​ഹം കാ​യി​ക​ക്ഷ​മ വീ​ണ്ടെ​ടു​ക്കു​മോ എ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​റ​പ്പു പ​റ​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. സെ​മി ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത് പെ​രി​സി​ച്ച് ആ​യി​രു​ന്നു.

Continue Reading
Comments

More in Sports

  • Sports

    പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ

    മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട്...

  • Sports

    ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്; 13-ാം ഗ്രാ​ൻ​സ്ലാം കി​രീ​ടം

    ല​ണ്ട​ൻ: നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് നാ​ലാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്....

  • Sports

    ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, ഗോൾഡൻ ബൂട്ട് കെയ്നിന്, യുവതാരം എംബാപ്പെ

    മോസ്ക്കോ: കലാശപ്പോരില് ഫ്രാന്സിന് മുന്നില് കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം ക്രൊയേഷ്യന് നായകന് ലൂക്കാ മോഡ്രിച്ചിന്. അര്ജന്റീനയടക്കം...

  • Sports

    ലോകകപ്പ് ഫ്രാൻസിന്

    മോസ്കോ: വി​പ്ല​വ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ർ ക്ലൈ​മാ​ക്സ്…കനക കിരീടം വീണ്ടും ഫ്രാൻസിന്‍റെ കൈകളിൽ. ലുഷ്നിക്കിയിലെ പുൽക്കൊടികളെ തീപിടിപ്പിച്ച്...

  • Sports

    പി.വി.സിന്ധുവിന് ഫൈനലില്‍ തോല്‍വി

    ബാങ്കോക്ക്: ഇന്ത്യയുടെ പി. വി. സിന്ധുവിന് തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് അടിതെറ്റി. വനിതകളുടെ സിംഗിള്സ് ഫൈനലില് ജപ്പാന്റെ ഒകുഹര...

To Top