Connect with us

Chayakkada

പ​രി​ശീ​ല​ക​ൻ അ​ന്‍റോ​ണി​യോ കോ​ണ്ട​യെ ചെ​ൽ​സി പു​റ​ത്താ​ക്കി

Sports

പ​രി​ശീ​ല​ക​ൻ അ​ന്‍റോ​ണി​യോ കോ​ണ്ട​യെ ചെ​ൽ​സി പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ചെ​ൽ​സി പ​രി​ശീ​ല​ക​ൻ അ​ന്‍റോ​ണി​യോ കോ​ണ്ട​യെ ക്ല​ബ് പു​റ​ത്താ​ക്കി. പ്രീ​മി​യ​ർ ലീ​ഗി​ലെ ക്ല​ബി​ന്‍റെ മോ​ശം പ്ര​ക​ട​ന​മാ​ണ് പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. കോ​ച്ചും ക​ളി​ക്കാ​രു​മാ​യും ന​ല്ല ബ​ന്ധ​മാ​യി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ര​ണ്ടു വ​ർ​ഷ​മാ​ണ് കോ​ണ്ടെ ചെ​ൽ​സി​യു​ടെ മാ​നേ​ജ​രാ​യി​രു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം ഒ​രു വ​ർ​ഷം കൂ​ടി അ​വ​ശേ​ഷി​ക്കെ​യാ​ണ് കോ​ണ്ട​യെ പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ണ്ടെ എ​ത്തി​യ ആ​ദ്യ വ​ർ​ഷം ചെ​ൽ​സി വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണ് കൊ​യ്ത​ത്. ആ ​സീ​സ​ണി​ൽ ക്ല​ബ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​കു​ക​യും എ​ഫ്എ ക​പ്പ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ ചെ​ൽ​സി പ്രീ​മി​യ​ർ ലീ​ഗ് അ​ഞ്ചാ​മ​താ​യാ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് ക്വാ​ളി​ഫൈ ചെ​യ്യാ​നും സാ​ധി​ച്ചി​ല്ല. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് നാ​പ്പോ​ളി​യു​ടെ മു​ൻ പ​രി​ശീ​ല​ക​ൻ മൗ​റീ​സി​യോ സാ​റി ആ​യി​രി​ക്കും കോ​ണ്ടെ​യ്ക്കു പ​ക​ര​ക്കാ​ര​നാ​കു​ക.

Continue Reading
Comments

More in Sports

To Top