Connect with us

Chayakkada

ആദ്യമത്സരത്തിൽ അഞ്ചടിച്ച് റഷ്യ

Sports

ആദ്യമത്സരത്തിൽ അഞ്ചടിച്ച് റഷ്യ

ലോകകപ്പിൽ റഷ്യയ്ക്ക് സ്വപ്നതുല്ല്യമായ തുടക്കം. ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തകർത്തത്. പന്ത്രണ്ടാം മിനിറ്റിൽ ഗസിൻസ്കിയും നാൽപത്തിമൂന്നാം മിനിറ്റിൽ പകരക്കാരൻ ചെറിഷേവും എഴുപത്തിയൊന്നാം മിനിറ്റിൽ സ്യൂബയുമാണ് ലക്ഷ്യം കണ്ടത്. തൊണ്ണൂറ്റിഒന്നാം മിനിറ്റിൽ ചെറിഷേവ് രണ്ടാംഗോൾ നേടി. തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗൊളോവി റഷ്യയുടെ പട്ടിക പൂർത്തിയാക്കി.

Continue Reading
Comments

More in Sports

To Top