Connect with us

Chayakkada

ധവാന് സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

Sports

ധവാന് സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ചരിത്രം രചിച്ച് കൊണ്ട് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്ന അഫ്ഗാനെതിരെയാ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ശക്തമായ നിലയില്‍. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (107) ബലത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 248 എന്ന നിലിയിലാണ്. ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ മുരളീ വിജയി 94 റണ്ണെടുത്തിട്ടുണ്ട്. 33 റൺസുമായി കെഎൽ രാഹുലാണ്‌ വിജയിക്കൊപ്പം ബാറ്റ് ചെയ്യുന്നത്.

Continue Reading
Comments

More in Sports

To Top