Connect with us

Chayakkada

ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ട് സ്വ​ർ​ണം കൂ​ടി: സു​വ​ർ​ണ നേ​ട്ടം 23 ആ​യി

Sports

ഗു​സ്തി​യി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ട് സ്വ​ർ​ണം കൂ​ടി: സു​വ​ർ​ണ നേ​ട്ടം 23 ആ​യി

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഗു​സ്തി​യി​ൽ വീ​ണ്ടും ക​രു​ത്ത് തെ​ളി​യി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ വി​നേ​ഷ് ഫോ​ഗ​ത്തും സു​മി​ത്തു​മാ​ണ് ഗു​സ്തി​പി​ടി​ച്ച് സ്വ​ർ​ണം നേ​ടി​യ​ത്.

വ​നി​ത​ക​ളു​ടെ 50 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തി​ലാ​ണ് വി​നേ​ഷ് ഫോ​ഗ​ത്തി​ന്‍റെ സ്വ​ർ​ണം. കാ​ന​ഡ താ​രം ജെസി​ക്ക മ​ക്ഡോ​ണ​ൾ​ഡി​നെ 13-3നാ​ണ് വി​നേ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 125 കി​ലോ നോ​ര്‍​ഡി​ക് വി​ഭാ​ഗ​ത്തി​ലാ​ണ് സു​മി​ത്തി​ന്‍റെ സു​വ​ർ​ണ നേ​ട്ടം. പ​രി​ക്കി​നെ തു​ട​ർ​ന്ന് നൈ​ജി​രി​യ​ൻ താ​രം സി​നി​വി ബോ​ൾ​ടി​ക് പി​ന്മാ​റി​യ​തോ​ടെ​യാ​ണ് സു​മി​ത് സു​വ​ർ​ണ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം 23 ആ​യി.

Continue Reading
Comments

More in Sports

To Top