Connect with us

Chayakkada

സി​റി​യ​യി​ലെ യു​ദ്ധം ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ന​ല്ല: തെ​രേ​സാ മേ

Sports

സി​റി​യ​യി​ലെ യു​ദ്ധം ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ന​ല്ല: തെ​രേ​സാ മേ

ല​ണ്ട​ൻ: സി​റി​യ​യി​ലെ യു​ദ്ധം ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ന​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ. ​സി​റി​യ​യി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ടു​ള്ള യു​ദ്ധ​മ​ല്ല. ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നു​മ​ല്ല ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നും തെ​രേ​സാ മേ ​പ​റ​ഞ്ഞു. നി​യ​ന്ത്രി​ത​വും കൃ​ത്യ​മാ​യ ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​മു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ കൊ​ല്ല​പ്പെ​ടി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഈ​സ്റ്റേ​ൺ ഗൂ​ട്ടാ​യി​ൽ 75 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​സാ​ദ് ഭ​ര​ണ​കൂ​ട​മാ​ണെ​ന്ന് ശ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് വ്യോ​മാ​ക്ര​മ​ണം. സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള രാ​സാ​യു​ധം ന​ശി​പ്പി​ക്കാ​ൻ സൈ​നി​ക ആ​ക്ര​മ​ണ​മ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​മി​ല്ലെ​ന്നും മേ ​പ​റ​ഞ്ഞു.

Continue Reading
Comments

More in Sports

To Top