Connect with us

Chayakkada

ജനങ്ങൾ ജാഗ്രത പാലിക്കണം, പക്ഷേ ആശങ്കപെടരുത്; മന്ത്രി എംഎം മണി

Social Media

ജനങ്ങൾ ജാഗ്രത പാലിക്കണം, പക്ഷേ ആശങ്കപെടരുത്; മന്ത്രി എംഎം മണി

‘ഇടുക്കിയിൽ അതിശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പന്നിയാർ, ശെങ്കുളം, നേര്യമംഗലം എന്നീ ജനറേറ്റിംഗ് സ്റ്റേഷനിലേയ്ക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണം പക്ഷേ ആശങ്കപെടരുത്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണ്.’ -എംഎം മണി

Continue Reading
Comments

More in Social Media

To Top