Connect with us

Chayakkada

ഈ പോക്കുപോയാൽ കേരളം വൈകാതെ പറുദീസയാകും; അഡ്വക്കേറ്റ് ജയശങ്കർ

Social Media

ഈ പോക്കുപോയാൽ കേരളം വൈകാതെ പറുദീസയാകും; അഡ്വക്കേറ്റ് ജയശങ്കർ

ബലനൂർ പ്ലാൻ്റേഷൻ്റെ തൂലികാ നാമത്തിൽ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂർ ക്ഷേത്രത്തിൻ്റെ 400ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. (ട്രോളല്ല)

പാട്ടക്കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭൂമി കണ്ടത്തിൽ മുതലാളിമാർ അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് വിഷയം കുത്തിപ്പൊക്കി വിവാദമാക്കിയത്. പെരിന്തൽമണ്ണ തഹസിൽദാർ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടു. അതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ശരിവച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള അനുമതിയും നിരാകരിച്ചു.

പിആർ രാമചന്ദ്ര മേനോൻ, ദേവൻ രാമചന്ദ്രൻ എന്നീ ന്യായാധിപന്മാരാണ് വിധി കല്പിച്ചത്.

ഈ പോക്കുപോയാൽ കേരളം വൈകാതെ പറുദീസയാകും.

അഡ്വക്കേറ്റ് ജയശങ്കർ

Continue Reading
Comments

More in Social Media

To Top