Connect with us

Chayakkada

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടാൻ ഇപ്പോൾ ആലോചിക്കുന്നില്ല; എംഎം മണി

News

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടാൻ ഇപ്പോൾ ആലോചിക്കുന്നില്ല; എംഎം മണി

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടാൻ ഇപ്പോൾ ആലോചിക്കുന്നില്ല.

ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്.
ഈ വെളളത്തിന്റെ അളവ് 2000 ആയി വർധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി ശ്രദ്ധയിൽ പെട്ടു . ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു.
തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതു ജനങ്ങൾ ആശങ്കപ്പെടരുത് എന്ന് അഭ്യർത്ഥിക്കുകയാണ്.

Continue Reading
Comments

More in News

To Top