Connect with us

Chayakkada

ഇത്തവണ നേരത്തെ; ഓ​ണാ​വ​ധി വെ​ള്ളി​യാ​ഴ്ച മു​ത​ൽ

News

ഇത്തവണ നേരത്തെ; ഓ​ണാ​വ​ധി വെ​ള്ളി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളു​ടെ ഓ​ണാ​വ​ധി​യി​ൽ മാ​റ്റം. സ്കൂ​ളു​ക​ൾ ഓ​ണാ​വ​ധി​ക്കാ​യി സ്കൂ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​ട​യ്ക്കും. അ​വ​ധി​ക്കു ശേ​ഷം ഈ ​മാ​സം 28 ന് ​സ്കൂ​ൾ തു​റ​ക്കും.

അ​വ​ധി പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്ന​തി​നാ​ൽ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തു കൊ​ണ്ടാ​ണ് അ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

Continue Reading
Comments

More in News

To Top