Connect with us

Chayakkada

പുരുഷന്മാര്‍ മണിക്കൂറുകളോളം ടിവിക്ക് മുമ്പില്‍ ഇരിക്കരുത്; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

Health

പുരുഷന്മാര്‍ മണിക്കൂറുകളോളം ടിവിക്ക് മുമ്പില്‍ ഇരിക്കരുത്; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

ഏറെനേരം ടിവിക്ക് മുമ്പില്‍ ഇരിക്കുന്നതും ഉറങ്ങുന്നതും ഇഷ്‌ടപ്പെടുന്നവരാണ് പല പുരുഷന്മാരും. സമയം കളയാനുള്ള പ്രധാന മാര്‍ഗമായിട്ടു പോലും പലരും ടെലിവിഷനെ ആശ്രയിക്കാറുണ്ട്. എന്നാല്‍, ഇത്തരക്കാരെ ആശങ്കയിലാഴ്‌ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

കൂടുതല്‍ നേരം ടിവി കാണുന്നത് സ്പേം കൗണ്ട് 35 ശതമാനമായി കുറയ്‌ക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോജി നടത്തിയ പഠനങ്ങള്‍ പറയുന്നത്.

18 മുതൽ 22 വയസുവരെ പ്രായമുള്ള 200 വിദ്യാർത്ഥികളുടെ സ്പേം ശേഖരിച്ചാണ് വിദഗ്ദര്‍ പരിശീലനം നടത്തിയത്. ഇതില്‍ അധികനേരം ടി വി കാണുന്നവരുടെ സ്പേം കൗണ്ട് 37 Mn per m1 ആണെന്നു കണ്ടു. ടി വി ക്കു മുന്നിൽ അധികസമയം ഇരിക്കാത്തവരുടേത് 52 Mn per M1 ആയിരുന്നു.
മണിക്കൂറുകളോളം ടിവി കാണുന്നതുമൂലം ഫ്രീ റാഡിക്കൽ കോശങ്ങള്‍ നശിക്കുകയും ബീജത്തിന്റെ കൗണ്ട് കുറയുകയും ചെയ്യും. ഒരേ ഇരുപ്പില്‍ ഇരിക്കുകയും ക്രമം തെറ്റിയുള്ള ഭക്ഷണക്രമവും തുടരുന്നതോടെ അമ്ല സ്വഭാവമുള്ള രാസപദാർത്ഥങ്ങൾ ബീജകോശങ്ങളുടെ ചലനത്തെയും ആകൃതിയെയും തടസ്സപ്പെടുത്തി കോശമരണത്തിന് വഴിയൊരുക്കും.

ബീജത്തിന്റെ കൗണ്ട് കുറഞ്ഞ് ചലനവും ഗാഢതയും കുറയാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, ഓരോ അരമണിക്കൂർ കൂടുന്തോറും ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് മരിക്കാനുള്ള സാധ്യത 45 ശതമാനം കൂട്ടുന്നതായും പഠനത്തിൽ തെളിഞ്ഞു.

Continue Reading
Comments

More in Health

 • Health

  അറിയാമോ? സ്വഭാവം നന്നാക്കാനും സര്‍ജറി ഉണ്ട്

  സര്ജറി, ഓപ്പറേഷന് തിയേറ്റര് തുടങ്ങിയ വാക്കുകള് കേള്ക്കാത്തവരുണ്ടാവില്ല. സ്വന്തം അനുഭവത്തിലൂടേയോ വീട്ടുകാര്ക്കോ നാട്ടുകാര്ക്കോ ചെയ്യേണ്ടിവന്നതിലൂടേയോ സര്ജറി എന്നത് എന്തെന്ന് നമുക്ക് വ്യക്തവുമാണ്....

 • Health

  ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  എപ്പോഴും ഇയര്ഫോണ് ഉപയോഗിച്ച് പാട്ട് കേള്ക്കാറുണ്ടോ? ഉണ്ടെങ്കില് ശ്രദ്ധിക്കണം. ദീര്ഘമായ ഇയര്ഫോണ് ഉപയോഗം കേള്വിശക്തി കുറയ്ക്കാനിടയുണ്ട്. സ്മാര്ട്ട്ഫോണുമായി ബന്ധിപ്പിച്ച് ഇയര്ഫോണില് ശബ്ദത്തിന്റെ...

 • Health

  നാരങ്ങവെള്ളം കൊണ്ട് നൂറുണ്ട് ഗുണങ്ങൾ!

  എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളം പതിവാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ...

 • Health

  വയറുവേദനയെ നിസ്സാരമായി കാണരുത്

  കുട്ടികൾ പൊതുവേ വയറുവേദനയെന്ന് പറയുമ്പോൾ അത് നിസാരമാക്കുന്നവരാണ് മാതാപിതാക്കൾ. പച്ചമാങ്ങ കഴിച്ചശേഷം തണുത്തവെള്ളം കുടിച്ചത് കൊണ്ടാണെന്നും ഒരുപാട് പച്ചചക്ക കഴിച്ചത് കൊണ്ടാണെന്നും...

 • Health

  പ്രമേഹ രോഗികള്‍ മാമ്പഴം കഴിച്ചാല്‍……

  ഭക്ഷണപ്രിയരുടെ മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇതോടെ ഇഷ്‌ട വിഭവങ്ങള്‍ ഒഴിവാക്കുകയും താല്‍പ്പര്യമില്ലാത്തവ കഴിക്കേണ്ടിവരുകയും ചെയ്യും. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ്...

To Top